ഡിവിഡിയില്ലാതെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യാം


Linux usb - Compuhow.com
ഡിവിഡി ഡ്രൈവോ, ഡിസ്കോ ഇല്ലാതെ ലിനക്സ് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെങ്ങനെയെന്നാണ് ഇവിടെ പറയുന്നത്.
ആദ്യമായി Universal USB Installer ഡൗണ്‍‌ലോഡ് ചെയ്യുക.

DOWNLOAD

തുടര്‍ന്ന് ഇന്‍സ്റ്റാള്‍ ചെയ്യാനുദ്ദേശിക്കുന്ന ലിനക്സ് വേര്‍ഷന്‍ ഡൗണ്‍ലോഡ് ചെയ്യുക.
ഇവ പെന്‍ഡ്രൈവില്‍ കോപ്പി ചെയ്ത് കംപ്യൂട്ടറില്‍ കണക്ട് ചെയ്ത ശേഷം USB Installer program റണ്‍ ചെയ്യുക. തുടര്‍ന്ന് ഡൗണ്‍ലോഡ് ചെയ്ത ലിനക്സ് ഡിസ്ട്രിബ്യൂഷന്‍ സെലക്ട് ചെയ്യുക.
സിസ്റ്റം പെന്‍ഡ്രൈവില്‍ നിന്ന് ബൂട്ട് ചെയ്യുക.

ബൂട്ട് മാനേജര്‍ ഓപ്പണാകുമ്പോള്‍ ഇന്‍സ്റ്റാള്‍ ഉബുണ്ടു ഒപ്ഷന്‍ സെലക്ട് ചെയ്യുക. തുടര്‍ന്ന് ഭാഷ സെലക്ട് ചെയ്ത് വയര്‍ലെസ് നെറ്റ് വര്‍ക്ക് സെറ്റ് ചെയ്യാം. തുടര്‍ന്ന് ഇന്‍സ്റ്റലേഷന്‍ സ്റ്റെപ്പുകള്‍ പിന്തുടരുക.
അവസാനമായി യൂസര്‍നെയിം പാസ്വേഡ് എന്നിവയും സെറ്റ് ചെയ്യാം.

Comments

comments