സോഫ്റ്റ്‍വെയര്‍ കീകള്‍ കണ്ടെത്താം


Magic Jellybean - Compuhow.com
സോഫ്റ്റ് വെയറുകളുടെ കീ പ്രധാനപ്പെട്ട ഒന്നാണല്ലോ. നിങ്ങള്‍ വിലകൊടുത്ത് വാങ്ങിയ ചില പ്രോഗ്രാമുകള്‍ സിസ്റ്റത്തിലുണ്ടാവും. സിസ്റ്റം കേടായാല്‍ അവ നഷ്ടപ്പെടുകയും ചെയ്യും. വീണ്ടും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ നോക്കുമ്പോഴാവും ചിലപ്പോള്‍ അതിന്‍റെ കീ നഷ്ടപ്പെട്ടിട്ടുണ്ടാവും. ഇനിയിപ്പോള്‍ പ്രോഗ്രാം ക്രാക്ക് ചെയ്തതായാലും ഇത് തന്നെ സ്ഥിതി.

Magical Jelly Bean Keyfinder എന്ന പ്രോഗ്രാം കീ കള്‍ കണ്ടെത്താന്‍ സഹായിക്കുന്ന ഒന്നാണ്. ഇത് ഒരു ഫ്രീ വെയറാണ്. Magical Jelly Bean Keyfinder ഇന്‍സ്റ്റാള്‍ ചെയ്ത് റണ്‍‌ ചെയ്താല്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ട എല്ലാ പ്രോഗ്രാമുകളും ലിസ്റ്റ് ചെയ്യും.
അവയില്‍ ക്ലിക്ക് ചെയ്താല്‍ കീ വലത് ഭാഗത്ത് കാണിക്കും.

DOWNLOAD

Comments

comments