ഫയര്‍ഫോക്സില്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ് നിയന്ത്രിക്കാം !


firefox - Compuhow.com

ഫയര്‍ഫോക്സില്‍ ഓട്ടോമാറ്റിക് അപ്ഡേറ്റ് എനേബിള്‍ ചെയ്താല്‍ നിശ്ചിത ഇടവേളകളില്‍ ഇതിന്‍റെ കാലയളവ് എന്നത് ഉപയോഗിക്കുന്ന വേര്‍ഷനെ ആശ്രയിച്ചിരിക്കും.
ഈ അപ്ഡേഷന്‍ കാലയളവ് വേണമെങ്കില്‍ മാറ്റം വരുത്താനാവും. അത് എങ്ങനെയെന്ന് നോക്കാം.

അഡ്രസ് ബാറില്‍ about:config എന്ന് ടൈപ്പ് ചെയ്യുക.
വാണിംഗ് മെസേജ് Confirm ചെയ്യുക.

app.update.interval സെര്‍ച്ച് ചെയ്യുക.
അതില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് വാല്യുവില്‍ മാറ്റം വരുത്താം. 21600 ആണെങ്കില്‍ ഓരോ ആറു മണിക്കൂറിലും അപ്ഡേഷന് ചെക്ക് ചെയ്യും. 604800 ആണെങ്കില്‍ ആഴ്ചയില്‍ ഒരിക്കലാവും ചെക്ക് ചെയ്യുക.

അപ്ഡേറ്റ് നോട്ടിഫിക്കേഷന്‍ കാലയളവ് മാറ്റം വരുത്താനാണെങ്കില്‍ app.update സെര്‍ച്ച് ചെയ്ത് തുറന്ന് വാല്യുവില്‍ ഡബിള്‍ ക്ലിക്ക് ചെയ്ത് മാറ്റം വരുത്തുക.

Comments

comments