ഇന്റര്‍നെറ്റിന്റെ ഭൂതകാലത്തിലേക്ക്…


Wayback machine ഇന്റരര്‍നെറ്റിന്റെ ഭൂതകാലത്തിലേക്ക് നിങ്ങളെ കൊണ്ടുപോകും. പഴയകാലത്തെ വെബ്‌സൈറ്റുകളിലൂടെ സെര്‍ച്ച് ചെയ്യാന്‍ സഹായിക്കുന്ന സര്‍വ്വീസാണ് ഇത്. 1996 മുതലുള്ള ഡാറ്റകള്‍ ഇതിലുണ്ട്.
വളരെ എളുപ്പത്തില്‍ ഇത് ഉപയോഗിക്കാം. സൈറ്റില്‍ പോയി സെര്‍ച്ച് ബോക്‌സില്‍ അഡ്രസ് നല്കുക. take me back ല്‍ ക്ലിക്ക് ചെയ്യുക. ഒരു ടൈംലൈന്‍കലണ്ടര്‍ കാണിക്കും.ഇതില്‍ നിന്ന്ഏതെങ്കിലും ഡേറ്റ് സെല്ക്ട് ചെയ്ത് ആ ദിവസത്തെ സൈറ്റിന്റെഅവസ്ഥ കാണാം.
ഇന്ന് നിലവിലില്ലാത്ത സൈറ്റുകള്‍, ഇന്നത്തെ പ്രമുഖ സൈറ്റുകളുടെ ഭൂകാലം, തുടങ്ങി പഴയവിവരങ്ങളുടെ വന്‍ ശേഖരം തന്നെയാണ് ഈ സൈറ്റ്.Wayback machine

Comments

comments