ബ്രൗസിങ്ങ് മറയ്ക്കാം…vanishD ഉപയോഗിച്ച്

ഐ.ടി സ്ഥാപനങ്ങളില്‍ ജോലി സമയത്ത് ബ്രൗസിങ്ങ് സാധാരണയായി അനുവദിക്കാറില്ല. പലയിടങ്ങളിലും ബ്രൗസ് ചെയ്യാതിരിക്കാന്‍ ഫയര്‍വാള്‍ ഉണ്ടായിരിക്കും. ഇങ്ങനെയുള്ള അവസരത്തില്‍ മറ്റുള്ളവര്‍ കാണാതെ ബ്രൗസ് ചെയ്യാന്‍ ഒരു ട്രിക്കാണ് വാനിഷ് ഡി എന്ന വെബ്ടൂള്‍ ഉപയോഗിക്കുന്നത്.

ഇത് ഉപയോഗിക്കാന്‍ സൈറ്റില്‍ സൈന്‍ ഇന്‍ ചെയ്യുക
കണ്ടിന്യു ചെയ്ത് launch vanished ക്ലിക്ക് ചെയ്യുക
നിങ്ങള്‍ വര്‍ക്ക് ചെയ്യുന്ന പേജിന് പശ്ചാത്തലമായി സൈറ്റ് തുറന്ന് കിട്ടും.
http://www.vanishd.com/