ജിമെയിലിലെ പരസ്യം കുറയ്ക്കാം


ഗൂഗിള്‍ സര്‍വ്വീസിലെമ്പാടും പരസ്യങ്ങളാണല്ലോ. ഏത് ഗൂഗിള്‍ സര്‍വ്വീസിലും ഇപ്പോള്‍ പരസ്യം കാണാം. ജിമെയിലും ഇതിന് വെളിയിലല്ല. ജിമെയിലിലെ മെയിലുകള്‍ സ്കാന്‍ ചെയ്ത് സാമ്യമുള്ള തരത്തിലുള്ള പരസ്യങ്ങളാവും കാണിക്കുക.

ഇത് നിയന്ത്രിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. interest-based ads എന്ന രീതിയില്‍ ഇത് നിയന്ത്രിക്കാനാവും. ഇത് ചെയ്യാന്‍ Google’s Ad Settings പേജില്‍ പോവുക.

Opt Out എന്നിടത്ത് ക്ലിക്ക് ചെയ്യുക.

Google ad - Compuhow.com
2) ഗിയര്‍ ഐക്കണില്‍ ക്ലിക്ക് ചെയ്ത് Settings ല്‍ പോവുക. തുടര്‍ന്ന് Web Clips ക്ലിക്ക് ചെയ്യുക.
ഇനി Show my web clips above the Inbox എന്നത് ചെക്ക് ചെയ്യുക.

Comments

comments