ഐ.പി അഡ്രസ് മറയ്ക്കാം

വെബില്‍ നിങ്ങളുടെ ഐ.പി അഡ്രസ് മറയ്ക്കാന്‍ സാധിക്കും. അനോണിമസ് ആയി സര്‍ഫ് ചെയ്യാനും ട്രാക്കിങ്ങ് ഒഴിവാക്കാനും ഇതുവഴി സാധിക്കും. ഇത് ചെയ്യാന്‍ പല ടൂളുകളും ഇന്ന് ലഭിക്കും. ഇത്തരത്തിലൊന്നാണ് റിയല്‍ ഹൈഡ് ഐ.പി.

ഇത് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.

Start > All Programs > Real Hide IP > Real Hide IP.

ശേഷം Choose IP Country സെലക്ട് ചെയ്യുക.

ഇതിന് ശേഷം Hide IP ക്ലിക്ക് ചെയ്യുക.

നിങ്ങളുടെ യഥാര്‍ത്ഥ ഐ.പിയും, ഫേക്കും ഇതില്‍ കാണിക്കും. ഇത് ചെക്കുചെയ്യാന്‍ what is my IP എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്ത് നോക്കുക.

അതുപോലെ സെറ്റിങ്ങ്സില്‍ എത്ര മിനുട്ട് കൂടുമ്പോള്‍ ഐ.പി മാറ്റിക്കാണിക്കണമെന്നും സെറ്റ് ചെയ്യാം.

Download