ഇമേജുകളില്‍ ഡാറ്റ ഒളിപ്പിക്കാം


ഇമേജുകളില്‍ ഡാറ്റ കംപ്രസ് ചെയ്ത് ചേര്‍ത്ത് വിവരങ്ങള്‍ കൈമാറുന്ന രീതി നിലവിലുണ്ട്. പ്രത്യക്ഷത്തില്‍ ആര്‍ക്കും ഇത് തിരിച്ചറിയാനാവില്ല എന്നതാണ് ഇതിന്‍റെ ഗുണം. Steganography എന്ന് വിളിക്കപ്പെടുന്ന സാങ്കേതികവിദ്യയില്‍ ഒറു ഫയലില്‍ വ്യത്യസ്ഥമായ ഫോര്‍മാറ്റിലുള്ള മറ്റൊരു ഫയല്‍ കൂടി കൂട്ടിച്ചേര്‍ക്കും. രഹസ്യാത്മകത സൂക്ഷിച്ച് കൊണ്ട് ഇത്തരത്തില്‍ ഫയലുകള്‍ കൈമാറാനാവും.
OpenPuff - Compuhow.com
ഇത്തരത്തില്‍ ഡാറ്റകള്‍ ഇമേജില്‍ ഒളിപ്പിക്കാന്‍ സഹായിക്കുന്ന ഒരു പ്രോഗ്രാമാണ് OpenPuff Steganography.
ഇത് എങ്ങനെ ഉപയോഗിക്കാമെന്ന് നോക്കാം.
ആദ്യം ഈ പ്രോഗ്രാം ഇന്‍സ്റ്റാള്‍ ചെയ്യുക.

അടുത്തതായി നാല് ഘട്ടങ്ങളാണുള്ളത്.
ആദ്യം ഒരു പാസ് വേഡ് സെലക്ട് ചെയ്യുക. മൂന്ന് പാസ് വേഡുകള്‍ വരെ നല്കാം.
ഇനി ഏത് ഫയലാണോ ഒളിപ്പിക്കേണ്ടത് അത് സെലക്ട് ചെയ്യുക.

ശേഷം ക്യാരിയിങ്ങ് ഫയല്‍ സെലക്ട് ചെയ്യുക. ഈ ഫയലാവും മറ്റുള്ളവര്‍ക്ക് കാണാനാവുന്നത്.
അടുത്തതായി ബിറ്റ് സെക്ഷനാണ്. അത് സെലക്ട് ചെയ്യുക. യോജിക്കാതെ വന്നാല്‍ അലെര്‍‌ട്ട് ലഭിക്കും. അങ്ങനെ വന്നാല്‍ മറ്റൊന്ന് സെലക്ട് ചെയ്യുക. ശേഷം Hide ക്ലിക്ക് ചെയ്യുക.

DOWNLOAD

Comments

comments