എച്ച്.ഡി ട്യൂണ്‍- ഹാര്‍ഡ് ഡിസ്ക് ബെഞ്ച് മാര്‍ക്കിങ്ങ്


നിങ്ങളുടെ കംപ്യൂട്ടറിലെ ഹാര്‍ഡ് ഡിസ്കിന്റെ പെര്‍ഫോമന്‍സ് എളുപ്പത്തില്‍ ചെക്ക് ചെയ്യണോ? മികച്ച രീതിയില്‍ നിങ്ങളുടെ ഹാര്‍ഡ് ഡിസ്ക് പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതാണ്. ഹാര്‍ഡ് ഡിസ്കിന്‍റെ എററുകള്‍, ഇറേസ് ചെയ്ത ഡാറ്റ തുടങ്ങിയവയൊക്കെ പരിശോധിക്കാവുന്ന ഒരു പ്രോഗ്രാമാണ് എച്ച്.ഡി ട്യൂണ്‍
പ്രോ, ഫ്രീ വേര്‍ഷനുകള്‍ ഈ പ്രോഗ്രാമിനുണ്ട്.


minimum, maximum and average data transfer rates, access time, burst rate ,CPU usage എന്നിവയെക്കുറിച്ചെല്ലാം വിശദമായി ഇതുപയോഗിച്ച് മനസിലാക്കാം
http://www.hdtune.com/

Comments

comments