ഗ്രീസ് മങ്കി


ഫയര്‍ഫോക്സ് എക്സ്റ്റന്‍ഷനുകളില്‍ ഏറ്റവും പ്രശസ്തമായ ഒന്നാണ് ഗ്രീസ് മങ്കി. ഇതുപയോഗിച്ച് ഫയര്‍ഫോക്സ് യൂസേഴ്സിന് ജാവ സ്ക്രിപ്റ്റ് കോഡ് (userscripts)റണ്‍ ചെയ്യാനാവും. ഇതുവഴി പേജ് ലേ ഔട്ട്, ഡൗണ്‍ലോഡ് ഒപ്ഷന്‍സ് എന്നിവയില്‍ മാറ്റം വരുത്താം. ഇത് ഉപയോഗിക്കാന്‍ ഗ്രീസ് മങ്കി ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക. ക്രോമില്‍ ഇത് ബില്‍റ്റ് ഇന്‍ ആയി തന്നെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഗ്രീസ് മങ്കി 1.0 ഇപ്പോള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.

Download

Comments

comments