ഗൂഗിള്‍ സെര്‍ച്ചിങ്ങ് മൊബൈലില്‍ നിന്ന് sms വഴി


ഗൂഗിളില്‍ സെര്‍ച്ച് ചെയ്യാന്‍ നെറ്റ് കണക്ഷന്‍ വേണ്ട വെറും എസ്.എം.എസ് മാത്രം മതിയെന്ന അവസ്ഥയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍. എന്തിനും ഏതിനും ഗൂഗിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇനി ഈ വഴിയും ഒന്ന് പരീക്ഷിക്കാം.
ഡെഫിനിഷനുകള്‍, സ്റ്റോക്ക്, മുവീസ് എന്നിവയൊക്കെ സെര്‍ച്ച് ചെയ്യാം.
മെസേജുകള്‍ 466453 എന്ന നമ്പറിലേക്ക് അയക്കുക.
ഇതിനെക്കുറിച്ച് കൂടുതലറിയാന്‍ ഗൂഗിള്‍ മൊബൈല്‍ സൈറ്റ് കാണുക.
http://www.google.com/mobile/sms/search/

Comments

comments