ഗൂഗിള്‍ ക്രോമിലെ വോയ്‌സ് സെര്‍ച്ച്

നിങ്ങള്‍ ക്രോം ഉപയോഗിക്കുന്ന ആളാണെങ്കില്‍ നിങ്ങള്‍ക്ക് സെര്‍ച്ചിങ്ങ് ടൈപ്പ് ചെയ്യാതെ വോയ്‌സ് സെര്‍ച്ച് ഉപയോഗിച്ച് നടത്താം.
ഇതിനായി voice search എക്സ്റ്റന്‍ഷന്‍ ആഡ് ചെയ്യുക. ഇത് വിജയകരമായി ഇന്‍സ്റ്റാള്‍ ചെയ്താല്‍ അഡ്രസ് ബാറിന്റെ വലത് വശത്ത് ഒരു മൈക്രോഫോണ്‍ ചിഹ്നം കാണാം.
ക്രോം റീ സ്റ്റാര്‍ട്ട് ചെയ്യുക. വോയ്‌സ് ഇന്‍പുട്ട് ക്രോമില്‍ എനേബിള്‍ ചെയ്യേണ്ടതുണ്ട്. അതിന് shift അമര്‍ത്തികൊണ്ട് ക്രോം ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക.
ടാര്‍ജറ്റ് ഫീല്‍ഡ് താഴെകാണുന്ന വാല്യു ആയി സെറ്റ് ചെയ്യുക.
%LocalAppData%GoogleChromeApplicationchrome.exe –enable-speech-input
ക്രോം ഓപ്പണ്‍ ചെയ്ത മൈക്രോഫോണ്‍ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക. ഗൂഗിളില്‍ സെര്‍ച്ച് എടുത്ത് സെര്‍ച്ചിംഗിന് വേണ്ട വാക്ക് പറയുക. ബിങ്ങ്, യാഹൂ, വിക്കിപീഡിയ എന്നിവയിലും ഇത് വര്‍ക്ക്
കൂടുതലറിയാന്‍ വീഡിയോ കാണുക https://www.youtube.com/share_popup?v=vUl9NYwzzyY