ഗൂഗിളിന്റെ ആപ്ലിക്കേഷന്‍ അനലിറ്റിക്‌സ്


ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകളുടെ എണ്ണം ജനസംഖ്യയേക്കാള്‍ വേഗത്തില്‍ വര്‍ദ്ധിക്കുന്ന നാളുകളാണല്ലോ ഇത്. വൈവിധ്യമാര്‍ന്ന അനേകം ആപ്ലിക്കേഷനുകള്‍ ദിനം പ്രതി മാര്‍ക്കറ്റിലെത്തുന്നു. അനേകം ആപ് ഡെവലപ്പര്‍മാര്‍ നിരന്തരം നവീനമായി ആപ്ലിക്കേഷനുകല്‍ ആവിഷ്‌കരിക്കാനായി പണിയെടുക്കുന്നു.
ആപ്ലിക്കേഷനുകളുടെ സ്വീകാര്യതയും, ഉപയോഗസ്വഭാവങ്ങളും മറ്റും മനസിലാക്കാനുപയോഗിക്കാവുന്ന ഗൂഗിളിന്റെ അനലിറ്റിക്‌സ് സര്‍വ്വീസാണ് ഇത്. ഡെവലപ്പര്‍മാര്‍ക്ക് തങ്ങുടെ ആപ്ലിക്കേഷനുകളുടെ പെര്‍ഫോമന്‍സ് മനസിലാക്കാനായി ഇത് ഉപയോഗിക്കാം. ആ്പ്ലിക്കേഷനുകള്‍ എത്ര നേരം ഉപയോഗിക്കപ്പെടുന്നു, ആപ്ലിക്കേഷന്‍ വഴിയുള്ള റെവന്യു തുടങ്ങിയവയും മനസിലാക്കാം.
Sign up for details

Comments

comments