ക്രോം ബ്രൗസറിന് ഗോള്‍ഡന്‍ ഐക്കണ്‍


chrome gold - Compuhow.com
ക്രോം ബ്രൗസറിനെപ്പറ്റി പ്രത്യേകം പറയേണ്ട കാര്യമില്ല. മികച്ച ഒരു ബ്രൗസര്‍ തന്നെയാണ് ക്രോം. നിലവില്‍ ക്രോം ഇന്‍സ്റ്റാള്‍ ചെയ്തിരിക്കുന്ന കംപ്യൂട്ടറിലെ ക്രോം ഐക്കണ്‍ മാറ്റി കൂടുതല്‍ ആകര്‍ഷകമായ ഒരു ഐക്കണ്‍ വരുത്തുന്നതെങ്ങനെയെന്നാണ് ഈ പോസ്റ്റില്‍ പറയുന്നത്. നിലവില്‍ തന്നെ ചില അഡീഷണല്‍ ഐക്കണുകള്‍ നിങ്ങളുടെ കംപ്യൂട്ടറില്‍ ഇന്‍സ്റ്റാള്‍ ചെയ്യപ്പെട്ടിട്ടുണ്ട്.

Chrome gold - Compuhow.com

ഇത് ചെയ്യാന്‍ ആദ്യം ക്രോം ഐക്കണില്‍ റൈറ്റ് ക്ലിക്ക് ചെയ്യുക. Properties ല്‍ ക്ലിക്ക് ചെയ്ത് Change Icon ല്‍ ക്ലിക്ക് ചെയ്യുക.
ആറ് ഐക്കണുകള്‍ അവിടെ കാണാനാവും. അതില്‍ ഒരു ഗോള്‍ഡന്‍ ഐക്കണുമുണ്ട്. അത് സെലക്ട് ചെയ്ത് ഒ.കെ നല്കുക.
ഇത് ടാസ്ക്ബാറിലേക്ക് പിന്‍ ചെയ്താല്‍ ഏറെ ആകര്‍ഷകമായിരിക്കും.

പലര്‍ക്കും അറിയാനിടയില്ലാത്ത, മുമ്പ് കണ്ടിട്ടില്ലാത്തതുമായ ആകര്‍ഷകമായ ഒരു ഐക്കണാണ് ഇത്.

Comments

comments