ജിമെയില്‍ ഉപയോഗം എളുപ്പമാക്കാന്‍ ഷോര്‍ട്ട് കട്ടുകള്‍

മൗസുപയോഗിക്കാതെ തന്നെ കംപ്യൂട്ടര്‍ ജോലികള്‍ ചെയ്യുക നല്ലൊരു കാര്യമാണ്. കാരണം കൂടുതല്‍ വേഗത്തില്‍ ഇതു വഴി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. ഇതിനാണ് കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കുന്നത്. ജിമെയില്‍ ഉപയോഗിക്കുമ്പോള്‍ മൗസുപയോഗം കുറയ്കാന്‍ സഹായിക്കുന്ന ചില ഷോര്‍ട്ട് കട്ടുകളാണ് താഴെ നല്കുന്നത്.
# സെലക്ടഡ് അല്ലെങ്കില്‍ ഓപ്പണ്‍ ചെയ്ത് വച്ചിരിക്കുന്ന മെയില്‍ ഡെലീറ്റ് ചെയ്യാന്‍
r തുറന്നിരിക്കുന്ന മെയിലിന് റിപ്ലൈ ചെയ്യാം
a റിപ്ലൈ ടു ആള്‍
f മെയില്‍ ഫോര്‍വാഡ് ചെയ്യാന്‍
c പുതിയ മെയില്‍‍ കംപോസ് ചെയ്യാന്‍
Tab ശേഷം എന്ററും – മെസേജ് സെന്‍ഡ് ചെയ്യാന്‍
g+i ഇന്‍ബോക്സ് കിട്ടാന്‍
z അണ്‍ഡു . (മെസേജ് അയച്ച് അഞ്ച് സെക്കന്‍ഡിനുള്ളില്‍ അത് അണ്‍ഡു ചെയ്യാം)