ജിമെയില്‍ Send Later ആഡ് ഓണ്‍….


നിങ്ങള്‍ ജിമെയില്‍ ഉപയോഗിക്കുന്ന ആളാണ് എങ്കില്‍ പലപ്പോഴും നിങ്ങള്‍ക്ക് തോന്നിയിട്ടുണ്ടാകും ഒരു മെയില്‍ പ്രപ്പയര്‍ ചെയ്ത് വച്ച് പിറ്റേന്നോ മറ്റോ അയക്കാന്‍ കഴിഞ്ഞിരുന്നുവെങ്കിലെന്ന്. ഉദാഹരണത്തിന് ഒരു ബര്‍ത്ത് ഡേ വിഷസ് സുഹൃത്തിന് അയക്കണം. എന്നാല്‍ അത് നേരത്തെ അയക്കുന്നത് ശരിയല്ലെന്ന് തോന്നല്‍. അപ്പോള്‍ ഉപയോഗിക്കാന്‍ പറ്റുന്ന ഒരു സംവിധാനമാണ് ബൂമറാംഗ് മെയില്‍.
ഫയര്‍ഫോക്‌സിലും, ക്രോമിലും ഇത് വര്‍ക്ക് ചെയ്യും. നിങ്ങളയുക്കുന്ന ഒരു മെയിലിന് നിശ്ചിത ദിവസത്തിന് ശേഷവും മറുപടി കിട്ടുന്നില്ലെങ്കില്‍ റിമൈന്‍ഡ് ചെയ്യാനും ഇത് ഉപയോഗിക്കാം.
വിവരങ്ങള്‍ക്ക് ഇവിടെ പോവുക.
http://www.boomeranggmail.com/

Comments

comments