ജിമെയില്‍ കീബോര്‍ഡ് ഷോര്‍ട്ട് കട്ടുകള്‍


ജിമെയിലില്‍ ഷോര്‍ട്ട് കട്ടുകള്‍ ഉപയോഗിക്കുന്നത് പ്രവൃത്തികള്‍ വേഗത്തിലാക്കും .ഇതാ ചില ഷോര്‍ട്ട് കട്ടുകള്‍.
# സെലക്ട് ചെയ്ത, അല്ലെങ്കില്‍ ഓപ്പണ്‍ ചെയ്ത മെയില്‍ ഡെലീറ്റ് ചെയ്യാന്‍
r മെസേജ് റിപ്ലൈ ചെയ്യാന്‍
a റിപ്ലൈ ടു ആള്‍
f മെസേജ് ഫോര്‍വാഡ് ചെയ്യാന്‍
c പുതിയ മെസേജ് കംപോസ് ചെയ്യാന്‍
Tab followed by Enter മെസേജ് സെന്‍ഡ് ചെയ്യാന്‍
g followed by i ഇന്‍ബോക്‌സിലേക്ക് മടങ്ങാന്‍
Z അണ്‍ഡു,( മെയില്‍ സെന്‍ഡ് ചെയ്ത് 5 സെക്കണ്ടിനകം)

Comments

comments