ഗ്ലാസ്സ് നോട്ട് പാഡ് വിന്‍ഡോസ് 7 ല്‍


Glass notepad - Compuhow.com
വിന്‍ഡോസ് 7 ല്‍ വിന്‍ഡോകള്‍ക്ക് ചെറിയ ട്രാന്‍സ്പെരന്‍സി കാണാറുണ്ടാവുമല്ലോ. ഇത്തരത്തില്‍ ട്രാന്‍സ്പെരന്‍റായ നോട്ട് പാഡ് ലഭിക്കാന്‍ സഹായിക്കുന്ന പ്രോഗ്രാമാണ് Glass Notepad.

ഇത് ഇന്‍സ്റ്റാള്‍ ചെയ്യുക. അതില്‍ Enable Transparency എന്നത് സെലക്ട് ചെയ്താലേ ട്രാന്‍സ്പെരന്‍സി ലഭ്യമാകൂ. അതിന് ഡെസ്ക്ടോപ്പില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് Personalize ക്ലിക്ക് ചെയ്ത് Window Color and Appearance സെലക്ട് ചെയ്യുക.
അവിടെ Enable Transparencyചെക്ക് ബോക്സ് കാണാനാവും.

തുടര്‍ന്ന് അനുയോജ്യമായ കളറും സെലക്ട് ചെയ്യാം. ഒറിജിനല്‍ നോട്ട് പാഡിന് സമാനമായ ഇന്‍റര്‍ഫേസാണ് ഇതിനും.

DOWNLOAD

Comments

comments