Gif Boom സ്മാര്‍ട്ട് ഫോണ്‍ ആപ്ലിക്കേഷന്‍


ആനിമേഷനുകളുടെ വ്യത്യസ്ഥമായ ലോകമാണ് gif ന്റേത്. വളരെ എളുപ്പത്തില്‍ ആകര്‍ഷകമായ വിധത്തില്‍ ജിഫ് ആനിമേഷനുകള്‍ നിര്‍മ്മിക്കാന്‍ സാധിക്കും. നിങ്ങളുടെ സ്മാര്‍ട്ട് ഫോണുപയോഗിച്ച് കാമറയില്‍ പകര്‍ത്തുന്ന ദൃശ്യങ്ങളെ ജിഫ് ആയി സേവ് ചെയ്യാം.
ക്രോപ്പ്, റൊട്ടേറ്റ്, തുടങ്ങിയ ബേസിക് ഫെസിലിറ്റികള്‍ക്ക് പുറമെ നിരവധി ആനിമേറ്റഡ് സ്‌പെഷല്‍ഇഫക്ടുകളും ഇതുപയോഗിച്ച് ചെയ്യാം.
ഇവ സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്യുകയും ചെയ്യാം.
Download

Comments

comments