ബിറ്റ് ഡിഫെന്‍ഡര്‍ ആന്റി വൈറസ് – ഫ്രീ!!!


bitdefender - Compuhow.com
ഇപ്പോള്‍ മുന്‍ നിരയില്‍ നില്‍ക്കുന്ന ഒരു ആന്‍റി വൈറസ് പ്രോഗ്രാമാണ് ബിറ്റ് ഡിഫെന്‍ഡര്‍. ലൈറ്റ് വെയ്റ്റാണ് എന്നത് ഇതിന്‍റെയൊരു മികവായി പറയാം. ആറ് മാസത്തേക്ക് ഇത് ഫ്രീയായി ഉപയോഗിക്കാനുള്ള മാര്‍ഗ്ഗമാണ് ഇവിടെ പറയുന്നത്. പരിമിത കാലത്തേക്ക് നല്കപ്പെടുന്ന ഓഫറായതിനാല്‍ ഈ പോസ്റ്റ് പ്രസിദ്ധീകരിച്ച് ഏതാനും ആഴ്ചകള്‍ കഴിഞ്ഞ് ഇവിടെ നല്കുന്ന ലിങ്ക് ഉപയോഗിച്ചാല്‍ വര്‍ക്ക് ചെയ്യണമെന്നില്ല.

http://www.bitdefender.com/media/html/donotcrack/

എന്ന ലിങ്കില്‍ പോവുക.

ഇവിടെ പേര്, ഇമെയില്‍, ക്യാപ്ച എന്നിവ നല്കുക. Submit ക്ലിക്ക് ചെയ്താല്‍ ഇമെയിലിലേക്ക് കീ അയക്കപ്പെടും.

http://download.bitdefender.com/windows/installer/en/bitdefender_isecurity.exe

എന്ന ലിങ്കില്‍ നിന്ന് പ്രോഗ്രാം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക.
ഈ കീ ഉപയോഗിച്ച് ആക്ടിവേറ്റ് ചെയ്താല്‍ ആറ് മാസത്തേക്ക് ഫ്രീയായി ബിറ്റ് ഡിഫെന്‍ഡര്‍ ഉപയോഗിക്കാം.

Comments

comments