ഫ്രീ .in വെബ്സൈറ്റുമായി ഗൂഗിള്‍ഹോസ്റ്റ് ഗേറ്റര്‍‌ വെബ്ഹോസ്റ്റിംഗ് കമ്പനിയുമായി സഹകരിച്ച് ഗൂഗിള്‍ ഇന്ത്യയില്‍ ഫ്രീ ബെബ്സൈറ്റ് സൗകര്യം നല്കുന്നു. ICICI ബാങ്കും ഇതില്‍ പങ്കാളിയാണ്. ബിസിനസിനോ, പേഴ്സണല്‍ വെബ്സൈറ്റായോ ഇത് ഉപയോഗപ്പെടുത്താം. ഇതിന് രജിസ്റ്റര്‍ ചെയ്യുന്നത് വഴി ഫ്രീ . ഡൊമെയ്നും, ഒരു വര്‍ഷത്തെ ഹോസ്റ്റിംഗും ഫ്രീയായി ലഭിക്കും. ഫ്രീ സര്‍വ്വീസുപയോഗിക്കുന്ന സ്പാമുകളെ തടയാന്‍ പാന്‍കാര്‍ഡ് നമ്പര്‍‌ നിര്‍ബന്ധമായും രജിസ്ട്രേഷന് ലഭ്യമാക്കണം. ഹോസ്റ്റ് ഗേറ്ററില്‍ നിന്ന് പിന്നീട് ഹോസ്റ്റിംഗ് മാറ്റുവാനും സാധിക്കും. ഗൂഗിളിന്റെ ആപ്ലിക്കേഷനുകള്‍ സൈറ്റിലേക്ക് ഉപയോഗപ്പെടുത്തുകയും ചെയ്യാം.
http://www.indiagetonline.in/

Comments

comments