ഫ്രീ സി.ഡി, ഡി.വി.ഡി ബര്‍ണിംഗ് സോഫ്റ്റ് വെയര്‍


സിഡി റൈറ്റിംഗിന് ഉപയോഗിക്കുന്നതില്‍ ഏറ്റവും പ്രസിദ്ധമായത് നീറോ തന്നെയാണ്. എന്നാല്‍ നീറോ ഒരു പെയ്ഡ് സോഫ്റ്റ് വെയറാണ്. മികച്ച ഫ്രീ സോഫ്റ്റുവെയറുകള്‍ ആ ഉപയോഗത്തിന് ലഭിക്കും. അവയില്‍ മികച്ച ഒന്നാണ് ImgBurn
സി.ഡി മുതല്‍, ഡി.വി.ഡി വരെ ഇത് സപ്പോര്‍ട്ട് ചെയ്യും. റീറൈറ്റബിള്‍ സിഡി കള്‍ ഇതില്‍ കൈകാര്യം ചെയ്യാം, റൈറ്റര്‍ ഉപയോഗം പരിമിതപ്പെടുത്താം, എന്നിങ്ങനെ നിരവധി സവിശേഷതകള്‍ ഇതിനുണ്ട്.

Comments

comments