ഫോക്‌സിറ്റ് റീഡര്‍ ലൈറ്റ് വെയ്റ്റ് പിഡിഎഫ് റീഡര്‍


പി.ഡി.എഫ് എന്നാല്‍ അഡോബ് അക്രോബാറ്റ് എന്ന് വിചാരിക്കുന്നവരുണ്ട്. അക്രോബാറ്റ് റീഡറിന് ശക്തമായൊരു ബദല്‍ അടുത്തകാലം വരെയും ഇല്ലായിരുന്നു. എന്നാല്‍ അക്രോബാറ്റ് സൈസില്‍ ഏറെ വലുതാണ്.
ഇതിന് പകരമുപയോഗിക്കാവുന്ന മികച്ച ഒരു പിഡിഎഫ് റീഡറാണ് ഫോക്‌സിറ്റ്. 13 എം.ബി മാത്രമാണ് ഇതിന്റെ ഡൗണ്‍ലോഡ് സൈസ്. കംപ്യൂട്ടറില്‍ ഏറെ സ്ഥലം പിഡിഎഫ് റീഡറിനായി നല്കാന്‍ തയ്യാറല്ലാത്തവര്‍ക്ക് ഉപകാരപ്രദമാണ് ഇത്.
ഫോക്‌സിറ്റിന്റെ പുതിയ വേര്‍ഷന് ഇവിടെ ക്ലിക്ക് ചെയ്യുക.

Comments

comments