ഫയര്‍ഫോക്‌സില്‍ മറന്ന് പോയ പാസ് വേഡ് കണ്ടെത്താം.


മറ്റു ബ്രൗസറുകളിലേതു പോലെ തന്നെ ഫയര്‍ഫോക്‌സിലും പാസ്വേഡുകള്‍ സൂക്ഷിച്ച് വെയ്ക്കാനുള്ള ബില്‍റ്റ് ഇന്‍ ഫങ്ഷനാലിറ്റി ഉണ്ട്. പല വെബ്‌സൈറ്റുകളിലായി നമ്മള്‍ പല പാസ്വേഡുകള്‍ നല്കുന്നു. ഇത് പലപ്പോഴും മറന്ന് പോവുകയും ചെയ്യും. ഫയര്‍ഫോക്‌സില്‍ ഇത് വീണ്ടെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.
Tools > options menu > privacy button > Password tab എടുത്ത് view saved passwords ക്ലിക്ക് ചെയ്യുക.

Show passwords ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

Comments

comments