ഫയര്‍ഫോക്‌സ് ഓട്ടോ കംപ്ലീറ്റ്


നിങ്ങള്‍ ഫയര്‍ഫോക്‌സില്‍ ഒരു സൈറ്റ് അഡ്രസ് നല്കുമ്പോള്‍ www. എന്നും .com എന്നുമൊക്കെ നല്കാറുണ്ടാവും. ഒരു ട്രിക്കുപയോഗിച്ച് ഇവ താനേ അഡ്രസ് ബാറില്‍ വരുത്താനാവും. സൈറ്റിന്റെ പേര് മാത്രം നല്കിയ ശേഷം Ctrl, Enter അമര്‍ത്തുക. ഓട്ടോമാറ്റിക്കായി അവ ഫില്ലാകും. .net അഡ്രസിന് വേണ്ടി Shitf+Enter .org ക്ക് വേണ്ടി Ctrl+Shift+Enter അമര്‍ത്തുക.

Comments

comments