സൗണ്ട് ഫയലുകള്‍ കണ്ടെത്താം


നിങ്ങള്‍ ചെറിയ വീഡിയോ എഡിറ്റിങ്ങും മറ്റും നടത്തുമ്പോള്‍ സൗണ്ട് ഇഫക്ടുകള്‍ ആവശ്യമായി വരും. ഇത്തരം ഇഫക്ടുകള്‍ക്ക് വേണ്ടി ഏറെ സെര്‍ച്ച് ചെയ്യേണ്ടി വരും.
Find sounds എന്ന സൈറ്റ് ഉപയോഗിച്ച് നിങ്ങള്‍ക്ക് ഇത്തരം സെര്‍ച്ചിംഗ് നടത്തി എളുപ്പം പരിഹാരം കണ്ടെത്താം. ഇത് പാട്ടോ,ഇഫക്ടുകളോ, മറ്റ് ശബ്ദങ്ങളോ ആകാം. അതുപോലെ തന്നെ സെര്‍ച്ചിംഗില്‍ ഏത് ഫോര്‍മാറ്റ് എന്ന് നല്കാം.

Visit Site

Comments

comments