മോണിട്ടറിലെ ഡെഡ് പിക്‌സല്‍ കണ്ടെത്താം


നിങ്ങള്‍ എല്‍സിഡി മോണിട്ടര്‍ ഉപയോഗിക്കുന്നയാളാണെങ്കില്‍ നിങ്ങളുടെ മോണിട്ടറില്‍ ചിലപ്പോള്‍ ചില ഭാഗങ്ങള്‍ സ്ഥിരമായി അവ്യക്തമായി കാണുന്നുണ്ടാകും. സ്‌ക്രീനിലെ ആ ഭാഗം ഡാമേജായതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നിങ്ങളുടെ മോണിട്ടറിന് അങ്ങനെ പ്രശ്‌നമുണ്ടോ എന്ന് കണ്ടെത്താനുപകരിക്കുന്ന ഒരു സൈറ്റാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.
ഈ ടെസ്റ്റ് വഴി ഡെഡ്, ഡിഫക്ടിവ് പിക്‌സലുകള്‍ കണ്ടെത്താം
പെട്ടന്ന് ഈ കാര്യം ചെയ്യാന്‍ ആദ്യമേ നിങ്ങള്‍ മോണിട്ടറിലെ പൊടിയും അഴുക്കും നീക്കി ക്ലീന്‍ ചെയ്യുക.പിന്നെ സൈറ്റില്‍ കാണുന്നതില്‍ ഒരു നിറം സെലക്ട് ചെയ്യുക. F11 അമര്‍ത്തിയാല്‍ ടെസ്റ്റിംഗ് ആരംഭിക്കാം.

visit Site

Comments

comments