മീഡിയ പ്ലെയറിന് വേണ്ട കോഡകുകള്‍ കണ്ടെത്താം


പലപ്പോഴും ചില വീഡിയോ ഫയലുകള്‍ മീഡിയ പ്ലെയറില്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ഇത് ഓപ്പണ്‍ ചെയ്യുന്നതിനുളള കോഡക് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ല എന്ന് മെസേജ് വരും.
പലരും ഇത് എങ്ങനെ പരിഹരിക്കാമെന്ന് അറിയാത്തവരാണ്. ഈ പ്രശ്‌നം പരിഹരിക്കാന്‍ ആദ്യം കോഡക് ഇന്‍സ്റ്റാളര്‍ ഡൗണ്‍ലോഡ് ചെയ്യുക.
Download
ഇത് റണ്‍ ചെയ്യുക.
ഇനി Analyze Files ല്‍ നിങ്ങള്‍ പ്ലേ ആകാത്ത ഒരു ഫയല്‍ സെല്ക്ട് ചെയ്യുക.
ഇങ്ങനെ ചെയ്യുമ്പോള്‍ അതിന് യോജിച്ച കോഡക് ഗൂഗിളില്‍ ഓട്ടോമാറ്റിക് സെര്‍ച്ച് ചെയ്ത്‌ ഡൗണ്‍ലോഡ് ചെയ്യും.

Comments

comments