ഫാക്‌സ് മെഷീനീല്ലാതെ ഫാക്‌സ് ചെയ്യാം

ഫാക്‌സ് മെഷീനുകള്‍ ഒരു കാലത്ത് വാര്‍ത്താവിനിമയത്തില്‍ ഏറെ പ്രധാനമായിരുന്നു. ഇന്നും ഇത് ഏറെ ഉപയോഗിക്കപ്പെടുന്നു. എന്നാല്‍ ഫാക്‌സ് മെഷീനോ, ലാന്‍ഡ് ലൈനോ ഇല്ലാതെ തന്നെ ഫാക്‌സ് അയക്കാന്‍ ഇന്ന് ഇന്റര്‍നെറ്റില്‍ സാധിക്കും.
http://www.interfax.net/en

ഗൂഗിള്‍ ഡോകില്‍ നിന്ന് ഡയറക്ടായി ഫാക്‌സ് അയക്കാന്‍ സാധിക്കും.
ഇങ്ങനെ അയക്കാന്‍ ഗൂഗിള്‍ ഡോക് തുറന്ന് ഫയല്‍ ഓപ്പണ്‍ ചെയ്യുക. ഇനി fax this എന്നിടത്ത് ക്ലിക്ക് ചെയ്യുക
ഫാക്‌സ് നനമ്പര്‍ എന്റര്‍ ചെയ്യുക
ശരിക്കുള്ള പേപ്പര്‍ ഡോകുമെന്റുകള്‍ ഫാക്‌സ് ചെയ്യാന്‍ ഇവ സ്‌കാന്‍ ചെയ്ത് Fax.com, My Faxതുടങ്ങിയ സര്‍വ്വീസുകള്‍ വഴി സെന്‍ഡ് ചെയ്യുക. ഇവയ്ക്ക് സര്‍വ്വീസ് ചാര്‍ജ്ജ് നല്‌കേണ്ടതുണ്ട്.