ഫാളിങ്ങ് ലീഫ് ഇഫക്ട് ബ്ലോഗില്‍


സ്വന്തമായി ബ്ലോഗ് നടത്തുന്നവര്‍ ഏറെയുണ്ട്. പ്രത്യേകിച്ച് ലാഭലക്ഷ്യമൊന്നുമില്ലാതെ നടത്തുന്ന ഇത്തരം ബ്ലോഗുകള്‍ വഴി ആത്മപ്രകാശനം എന്നതില്‍ കവിഞ്ഞ് വലിയ ലക്ഷ്യങ്ങളുമില്ല. വിശേഷാവാസരങ്ങളില്‍ ബ്ലോഗില്‍ പുതിയ ഇഫ്ക്ടുകള്‍ നല്കുക പതിവാണ് പലരും. സൈറ്റുകളിലും ന്യൂ ഇയര്‍ പോലുള്ള അവസരങ്ങളില്‍ ഇത്തരം ഇഫക്ടുകള്‍ നല്കാറുണ്ട്. ഇത്തരത്തിലൊരു ഇഫക്ടാണ് ഫാളിങ്ങ് ലീവ്സ്. പേജിന് മുകളില്‍ നിന്ന് ഇലകള്‍ താഴേക്ക് കൊഴിഞ്ഞുവീഴുന്ന ഇഫക്ട് രസമുള്ളതാണ്. മഞ്ഞും ഇങ്ങനെ ഇഫക്ടായി നല്കാറുണ്ട്.
ജാവ സ്ക്രിപ്റ്റ് ഉപയോഗിച്ചാണ് ഇത്തരം ഇഫക്ട് നല്കാറ്. വളരെ എളുപ്പത്തില്‍ നിങ്ങള്‍ക്ക് ബ്ലോഗില്‍ ഈ ഇഫക്ട് നല്കാം.

ഇതിന് താഴെകാണുന്ന ടെക്സ്റ്റ് കോപ്പി ചെയ്ത് ബ്ലോഗറില്‍ Layout > Add Gadget ല്‍ പോയി പേസ്റ്റ് ചെയ്യുക.
——————————————————————————————————

if(typeof jQuery==’undefined’)
{document.write(‘<‘+’script’);document.write(‘ language=”javascript”‘);
document.write(‘ type=”text/javascript”‘);
document.write(‘ src=”http://ajax.googleapis.com/ajax/libs/jquery/1.4.2/jquery.min.js”>’);
document.write(‘</’+’script’+’>’)}
if(!image_urls)
{var image_urls=Array()}if(!flash_urls)
{var flash_urls=Array()}image_urls[‘rain1’]=”http://2.bp.blogspot.com/-kZFDYYz6KGk/UFmgFdC62TI/AAAAAAAAEX8/smhTZsHE-O8/s1600/Leaf1.png”;
image_urls[‘rain2’]=”http://1.bp.blogspot.com/-i705daAePrk/UFmgGIvxZaI/AAAAAAAAEYE/DQb3DElqJO4/s1600/Leaf2.png”;
image_urls[‘rain3’]=”http://2.bp.blogspot.com/-jrQRo6CcvEg/UFmgJOJAJ_I/AAAAAAAAEYk/efOE-PMw1Ls/s1600/Leaf6.png”;
image_urls[‘rain4′]=”http://3.bp.blogspot.com/-Te-t2fE8zBY/UFmgIXY063I/AAAAAAAAEYc/P5OT_IQhqPQ/s1600/Leaf5.png”;
$(document).ready(function(){var c=$(window).width();var d=$(window).height();
var e=function(a,b){return Math.round(a+(Math.random()*(b-a)))};
var f=function(a){setTimeout(function(){a.css({left:e(0,c)+’px’,top:’-30px’,display:’block’,opacity:’0.’+e(10,100)}).animate({top:(d-10)+’px’},e(7500,8000),function(){$(this).fadeOut(‘slow’,function(){f(a)})})},e(1,8000))};
‘).attr(‘id’,’rainDiv’)
.css({position:’fixed’,width:(c-20)+’px’,height:’1px’,left:’0px’,top:’-5px’,display:’block’}).appendTo(‘body’);for(var i=1;i<=20;i++){var g=$(‘<img/>’).attr(‘src’,image_urls[‘rain’+e(1,4)])
.css({position:’absolute’,left:e(0,c)+’px’,top:’-30px’,display:’block’,opacity:’0.’+e(10,100),’margin-left’:0}).addClass(‘rainDrop’).appendTo(‘#rainDiv’);f(g);g=null};var h=0;var j=0;$(window).resize(function(){c=$(window).width();d=$(window).height()})});
if(typeof jQuery==’undefined’){document.write(‘<‘+’script’);document.write(‘ language=”javascript”‘);
document.write(‘ type=”text/javascript”‘);document.write(‘ src=”http://ajax.googleapis.com/ajax/libs/jquery/1.4.2/jquery.min.js”>’);
document.write(‘</’+’script’+’>’)}

ഈ കോഡില്‍ ചില ഇമേജ് യു.ആര്‍.എല്ലുകള്‍ കാണാം. ഇവക്ക് പകരം നിങ്ങള്‍ക്കിഷ്ടമുള്ള ഏതെങ്കിലും ഇമേജിന്റെ യു.ആര്‍.എല്‍ നല്കിയാല്‍ ഇലകളുടെ ചിത്രം മാറി നിങ്ങള്‍ നല്കുന്ന ചിത്രം വരും.
കോഡ് വര്‍ക്കാവാതെ വന്നാല്‍ ഈ സൈറ്റില്‍ പോയി ഡൗണ്‍ലോഡ് ചെയ്യാം.

Comments

comments