ബ്ലോഗില്‍ ഫ്‌ളോട്ടിംഗ് ഫേസ് ബുക്ക്


ബ്ലോഗില്‍ ട്വിറ്റര്‍ ബേര്‍ഡിനെ ആഡ് ചെയ്യുന്നതുപോലെ തന്നെ പുതുമയുള്ള മറ്റൊന്നാണ് ഫേസ് ബുക്ക് ഫ്‌ളോട്ടിംഗ് പോപ് അപ്. സൈറ്റിനെ ആകര്‍ഷകമാക്കാന്‍ ഇതുപയോഗിച്ച് സാധിക്കും. ഇത് ആഡ് ചെയ്യാന്‍ താഴെകാണുന്ന എച്ച്.ടി.എം.എല്‍ കോപ്പി ചെയ്ത് ഡാഷ് ബോര്‍ഡില്‍ പുതിയ എച്ച്.ടി.എം.എല്‍ ഗാഡ്ജറ്റ് എടുക്കുക. ഇത് പേസ്റ്റ് ചെയ്ത് ആഡ് ചെയ്യുക.
<!– Floating Facebook Button BEGIN ~www.koottu.com –><style type=’text/css’> /*<![CDATA[*/ #fbplikebox{display: block;padding: 0;z-index: 99999;position: fixed;} .fbplbadge {background-color:#3B5998;display: block;height: 150px;top: 50%;margin-top: -75px;position: absolute;right: -47px;width: 47px;background-image: url(‘http://2.bp.blogspot.com/-MaW4PTF8Qkc/T13eWvP_ZoI/AAAAAAAABc8/ZCYfP…: no-repeat;overflow: hidden;-webkit-border-top-right-radius: 8px;-webkit-border-bottom-right-radius: 8px;-moz-border-radius-topright: 8px;-moz-border-radius-bottomright: 8px;border-top-right-radius: 8px;border-bottom-right-radius: 8px;} /*]]>*/ </style> <script type=’text/javascript’> /*<![CDATA[*/ (function(w2b){ w2b(document).ready(function(){ var $dur = ‘medium’; // Duration of Animation w2b(‘#fbplikebox’).css({left: -300, ‘top’ : 100 }) w2b(‘#fbplikebox’).hover(function () { w2b(this).stop().animate({ left: 0 }, $dur); }, function () { w2b(this).stop().animate({ left: -300 }, $dur); }); w2b(‘#fbplikebox’).show(); }); })(jQuery); /*]]>*/ </script> <div id=’fbplikebox’ style=’display:none;’> <div class=’fbplbadge’></div> <iframe src=’http://www.facebook.com/plugins/likebox.php?href=http%3A%2F%2Ffaceb…’ scrolling=’no’ frameborder=’0′ style=’border:none; overflow:hidden; width:300px; height:250px;background:#F5EBF5;’ allowtransparency=’true’></iframe> </div>
<!– Floating Facebook Button END ~www.your sitename–>
ഇതില്‍ അവസാനം കാണുന്ന your site name എന്നിടത്ത് നിങ്ങളുടെ സൈറ്റിന്റെ പേര് നല്കുക.

Comments

comments