ഫേസ്ബുക്ക് ചാറ്റ് ബിങ്ങ് ടൂള്‍ബാര്‍ വഴി

ഫേസ്ബുക്ക് ചാറ്റിങ്ങ് പലര്‍ക്കും ഒരുഅഡിക്ഷനാണ്. നഊരുകണക്കിന് സുഹൃത്തുക്കളും പലര്‍ക്കും ഉണ്ടാകും. ഫേസ്ബുക്ക് ഓപ്പണ്‍ ചെയ്യാതെ തന്നെ ചാറ്റ് ചെയ്യാന്‍ ബിങ്ങില്‍ സംവിധാനമുണ്ട്. integration of face book instant messaging service എന്ന ഈ സംവിധാനം വഴിയാണ് ഇത് സാധ്യമാകുന്നത്.
ഈ ടൂള്‍ബാര്‍ ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ബിങ്ങ് സെര്‍ച്ച് ബോക്‌സിന്റെ വലത് വശത്ത് ഒരു ചാറ്റ് ബോക്‌സ് വരും. ഇതില്‍ ക്ലിക്ക് ചെയ്ത് ഫേസ് ബുക്കില്‍ ലോഗിന്‍ ചെയ്യുക. ഇതില്‍ ഒന്നുകൂടി ക്ലിക്ക് ചെയ്താല്‍ ചാറ്റ് ബോക്‌സ് വരും. go offline, ചാറ്റ് ഹിസ്റ്ററി ക്ലിയറിങ്ങ് എന്നീ ഒപ്ഷനുകളും ഇതിലുണ്ട്.
ഡൗണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോവുക
http://toolbar.discoverbing.com/toolbar/welcome7.html