എക്‌സല്‍ ട്യൂട്ടോറിയല്‍-15


Import/Export text files
എങ്ങനെ txt, .csv ഫയലുകള്‍ എക്‌സ്‌പോര്‍ട്ട്, ഇംപോര്‍ട്ട് എന്നിവ ചെയ്യുന്നതെങ്ങനെയെന്ന് നോക്കാം.
Export text files
data.xls ഓപ്പണ്‍ ചെയ്യുക
file tab ല്‍ save as ക്ലിക്ക് ചെയ്യുക
text (Tab delimited)സെലക്ട് ചെയ്യുക. save ക്ലിക്ക് ചെയ്യുക
കോളങ്ങള്‍ ടാബ് സെപരേറ്റഡും, കോമ സെപ്പരേറ്റഡുമാണ്. Import text(.txt, .csv)
.csv പയലുകള്‍ എളുപ്പത്തില്‍ ഇംപോര്‍ട്ട് ചെയ്യാം. .txt ഫയല്‍ ഓപ്പണ്‍ ചെയ്യുമ്പോള്‍ എക്‌സല്‍ ടെക്‌സ്റ്റ് ഇംപോര്‍ട്ട് വിസാഡ് ലോഞ്ച് ചെയ്യും.ഇംപോര്‍ട്ട് ചെയ്യാന്‍ from text ല്‍ ക്ലിക്ക് ചെയ്താലും മതി.
delimited എടുത്ത് next നല്കുകnextFinishഅവസാനമായി ഡെസ്റ്റിനേഷന്‍ സെല്‍ സെലക്ട് ചെയ്യാം. OK നല്കുക,
റിസല്‍ട്ട്..
.(തുടരും)

Comments

comments