എക്‌സല്‍ ട്യൂട്ടോറിയല്‍ ..12


ചാര്‍ട്ടുകള്‍
ചാര്‍ട്ടുകള്‍ക്ക് ഇന്ന ബിസിനസ് രംഗത്തും വിദ്യാഭ്യാസ രംഗത്തും ഏറെ സ്ഥാനമുണ്ട്. അനേകം സംഖ്യകള്‍ പ്രദര്‍ശിപ്പിക്കുന്നതിനേക്കാള്‍ ആകര്‍ഷകവും കൂടുതല്‍ എളുപ്പത്തില്‍ മനസിലാകാവുന്നതുമാണ് ചാര്‍ട്ടുകള്‍.
ചാര്‍ട്ട് നിര്‍മ്മാണം
ആദ്യമായി ചാര്‍ട്ടില്‍ വരേണ്ട റേഞ്ച് സെലക്ട് ചെയ്യുക.( ഹെഡറും സെലക്ട് ചെയ്യണം)

Insert ല്‍ ക്ലിക്ക് ചെയ്യുക.chart group ല്‍ കോളം സെലക്ട് ചെയ്യുക. subtype സെലക്ട് ചെയ്യുക. ഉദാ. clusterd column

ഇങ്ങനെ ലഭിക്കും

ഹോറിസോണ്ടലായി കാണുന്ന quartres വെര്‍ട്ടിക്കലായി സെ്റ്റ് ചെയ്യാന്‍ switch rows to columns എടുക്കുക.
ആദ്യം ചാര്‍ട്ട് സെലക്ട് ചെയ്യുക
Design tab ല്‍ Switch Row /Column സെലക്ട് ചെയ്യുക.

റിസള്‍ട്ട്

Add Chart Title
ചാര്‍ട്ട് സെലക്ട് ചെയ്യുക.
lay out ടാബില്‍ chart titleക്ലിക്ക് ചെയ്ത് ടൈറ്റില്‍ നല്കുക
ചാര്‍ട്ട് ടൈപ്പുകള്‍
പല ടൈപ്പ് ചാര്‍ട്ടുകള്‍ ലഭ്യമാണ്.
ആദ്യം ചാര്‍ട്ട് സെലക്ട് ചെയ്യുക.
design tab ല്‍ type group ല്‍ change chart type സെലക്ട് ചെയ്യുക.

(തുടരും)

Comments

comments