എക്‌സല്‍ ട്യൂട്ടോറിയല്‍ 11


സോര്‍ട്ടിംഗ്
നിങ്ങള്‍ക്ക് എക്‌സലില്‍ ഡിസന്‍ഡിംഗ്,അസന്‍ഡിംഗ് എന്നി വിധത്തില്‍ ഡാറ്റകള്‍ സോര്‍ട്ട് ചെയ്യാന്‍ സാധിക്കും. ഒരു കോളം മാത്രമായും സോര്‍ട്ട് ചെയ്യാം.
താഴെ കാണുന്നത് പോലെ ഏതെങ്കിലും സെല്ലില്‍ ക്ലിക്ക് ചെയ്യുക.

അസന്‍ഡിംഗ് ഓര്‍ഡറില്‍ സോര്‍ട്ട് ചെയ്യാന്‍ ഡാറ്റ ടാബില്‍ AZ ല്‍ ക്ലിക്ക് ചെയ്യുക

റിസള്‍ട്ട് താഴെ

ഇതേ രീതിയില്‍ ഡിസന്‍ഡിംഗ് ഓര്‍ഡറിലും ചെയ്യാം. അതിന് ZA ക്ലിക്ക് ചെയ്യുക.
പല ക്രൈറ്റീരിയകള്‍ സോര്‍ട്ട് ചെയ്യാന്‍
ഡാറ്റ ടാബില്‍ sort ക്ലിക്ക് ചെയ്യുക

സോര്‍ട്ട് ഡയലോഗ് ബോക്‌സ് വരും. അതില്‍ Sort by എന്നിടത്ത് Last Name എന്ന് നല്കുക.

രണ്ടാമത് Sales ല്‍ സോര്‍ട്ട് ചെയ്യാം.
Add Level ല്‍ ക്ലിക്ക് ചെയ്ത് sales സെലക്ട് ചെയ്യുക. OK നല്കുക.

(തുടരും…)

Comments

comments