എക്‌സല്‍ ട്യൂട്ടോറിയല്‍ -10


എക്‌സലിലെ ഡേറ്റ് ആന്‍ഡ് ടൈം ഫങ്ഷനുകള്‍
ഡേറ്റുകളും സമയവും നമ്പറുകളായാണ് എക്‌സലില്‍ സൂക്ഷിക്കുന്നത്.
ഉദാഹരണത്തിന് B1 34425.12 എന്ന നമ്പര്‍ ഉള്‍ക്കൊള്ളുന്നു. C1, C2 എന്നിവ അതേ നമ്പറാണെങ്കിലും വ്യത്യസ്ഥ ഫോര്‍മാറ്റിലാണ്. അതായത് 1900 ജനുവരി ഒന്നിന് ശേഷം 34425.12 ദിവസങ്ങള്‍ കഴിഞ്ഞാല്‍ April1 , friday 1994 ആണ്. (എക്‌സലില്‍ ദിവസങ്ങള്‍ കണക്കാക്കുന്നത് 1900 ജനുവരി 1 മുതലാണ്)

ഈ ഡേറ്റ് സെറ്റിങ്ങ് യു.എസ് രീതിയിലാണ്. അതായത് മാസം ആദ്യം, ദിവസം, വര്‍ഷം എന്നിങ്ങനെ.
ഈ ഫോര്‍മാറ്റ് മാറ്റാന്‍ സെല്ലില്‍ റൈറ്റ് ക്ലിക്ക് ചെയ്ത് format cells എടുക്കുക

ഡേറ്റ് ആന്‍ഡ് ടൈം
താഴെ കുറെ ഡേറ്റ് ആന്‍ഡ് ടൈം ഫങ്ഷനുകളും റിസല്‍ട്ടും നല്കിയിരിക്കുന്നു.

ഇത് ലഭിക്കാന്‍ താഴെ കാണുന്ന ഫങ്ഷനുകള്‍ ഉപയോഗിക്കുന്നു

(തുടരും)

Comments

comments