വിന്‍ഡോസ് 7 ല്‍ എനര്‍ജി എഫിഷ്യന്‍സി അനാലിസിസ്.

വിന്‍ഡോസ് 7 ല്‍ ഒരു ഹിഡണ്‍ പവര്‍ എഫിഷ്യന്‍സി ഡയോഗ്നിസ്റ്റിക് റിപ്പോര്‍ട്ട് സംവിധാനമുണ്ട്. 60 സെക്കന്‍ഡ് നിരീക്ഷണത്തിലൂടെയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കപ്പെടുന്നത്. പവര്‍ സെറ്റിങ്ങ്‌സ്, ഹാര്‍ഡ് വെയര്‍, എന്നിവയൊക്കെ അനലൈസ് ചെയ്യപ്പെടും.
ഈ റിപ്പോര്‍ട്ടില്‍ എററുകളും, വാണിംഗുകളും ഉണ്ടാവും. ഇതുപയോഗിച്ച് പവര്‍സെറ്റിങ്‌സ് മാറ്റം വരുത്താം.
അഡ്മിനിസ്‌ട്രേറ്റിവ് അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.
start എടുത്ത് smd എന്ന് ടൈപ്പ് ചെയ്യുക. Ctrl+Shift അമര്‍ത്തി Enter അടിക്കുക
ഇനി powercfg/energy എന്ന് ടൈപ്പ് ചെയ്ത എന്റര്‍ അടിക്കുക.

റിപ്പോര്‍ട്ട് ക്രിയേറ്റ് ചെയ്യപ്പെട്ടാല്‍ അത് C:/windows/system32/ ലാണ് ഉണ്ടാവുക.
ഇത് ഓപ്പണ്‍ ചെയ്യുന്തിന് മുമ്പ് ഡെസ്‌ക്ടോപ്പില്‍ കോപ്പി ചെയ്യുക.