രജിസ്ട്രി എഡിറ്റര്‍ എങ്ങനെ എനേബിള്‍ ചെയ്യാം


ചില കംപ്യൂട്ടറുകളില്‍ രജിസ്ട്രി എഡിറ്റര്‍ ഡിസേബിള്‍ ചെയ്തിരിക്കും. നിങ്ങള്‍ അത് ഓപ്പണ്‍ ചെയ്യാന്‍ ശ്രമിച്ചാല്‍ ഇങ്ങനെ ഒരു മെസേജ് വരും

രജിസ്ട്രി എഡിറ്റര്‍ എനേബിള്‍ ചെയ്യാന്‍…
1. Start > Run>gpedit.msc എന്ന് ടൈപ്പ് ചെയ്യുക.
User Configuration / Administrative Templates / System / Prevent access to registry editing tools ഇത് കണ്ടുപിടിക്കുക
Prevent access to registry editing tools എന്നിടത്ത് ഡബിള്‍ ക്ലിക്ക് ചെയ്യുക.
policy Not configured എന്നാക്കുക.

ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗം
Start > Run >
REG add HKCUSoftwareMicrosoftWindowsCurrentVersionPoliciesSystem /v DisableRegistryTools /t REG_DWORD /d 0
ഇത് കോപ്പി പേസ്റ്റ് ചെയ്യുക.

Value DisableRegistryTools exists, overwrite (Y/N)? എന്ന് ചോദിക്കുന്നിടത്ത് Yes നല്കി എന്റര്‍ അടിക്കുക.

Comments

comments