ഫേസ്ബുക്ക് കമന്റുകള്‍ എഡിറ്റ് ചെയ്യാം


സോഷ്യല്‍ നെറ്റ് വര്‍ക്കുകള്‍ പരിധി ലംഘിക്കുന്നു എന്ന ആരോപണം ഈ നാളുകളില്‍ ശക്തമാണ്. രൂക്ഷമായ പ്രതികരണങ്ങളും ആരോപണങ്ങളും സോഷ്ല്‍ നെറ്റ്വര്‍ക്കുകളിലെ പ്രധാന ഇനമാണ്. ഫേസ്ബുക്ക് ഇതിലൊട്ടും പിന്നിലല്ല. പലപ്പോഴും പോസ്റ്റുകള്‍ക്കും മറ്റും വളരെ മോശമായ പ്രതികരണങ്ങള്‍ കിട്ടും. കമന്റ് എഡിറ്റിങ്ങ് ഇതുവരെ ഫേസ് ബുക്കില്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഈ സൗകര്യം ലഭിക്കും.

ഇതുപയോഗിക്കാന്‍ പെന്‍സില്‍ അടയാളത്തില്‍ ക്ലിക്ക് ചെയ്യുക. edit ല്‍ ക്ലിക്ക് ചെയ്യുക. ഇങ്ങനെ ചെയ്ത് എഡിറ്റ് ചെയ്യാം.ഇങ്ങനെ മാറ്റം വരുത്തിയാലും അവിടെ Edited എന്ന് കാണിക്കും. അതില്‍ ക്ലിക്ക് ചെയ്താല്‍ പഴയ കമന്റ് കാണാനും സാധിക്കും

Comments

comments