ഭാഷകള്‍ പഠിക്കാന്‍ Duolingo


ഇംഗ്ലീഷ് ആണ് യൂണിവേഴ്‌സല്‍ ലാംഗ്വേജ് എങ്കിലും മറ്റ് ഭാഷകളും ഇന്റര്‍നെറ്റില്‍ ഉപയോഗിക്കപ്പെടുന്നു. അറിയാത്ത ഒരു വിദേശ ഭാഷ പഠിക്കുക എന്നത് രസകരമായ ഒരു കാര്യമാണ്. ഇന്റര്‍നെറ്റിന്റെ വ്യാപനത്തോടെ ഇത് വളരെ എളുപ്പമുള്ള കാര്യമായിത്തീര്‍ന്നു.
Duloingo ഇങ്ങനെ സൗജന്യമായ ഭാഷ പഠിപ്പിക്കുന്ന ഒരു സൈറ്റാണ്. ജെര്‍മന്‍, സ്പാനിഷ്, ഫ്രഞ്ച് എന്നി ഭാഷകള്‍ ഇതുവഴി ഇപ്പോള്‍ പഠിക്കാം. ട്രാന്‍സ്ലേഷനിലൂടെ ഭാഷ പഠിക്കുന്ന രീതിയാണ് ഈ സൈറ്റ് പിന്തുടരുന്നത്. നിങ്ങളുടെ ഫേസ് ബുക്ക് അക്കൗണ്ടുപയോഗിച്ച് സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം.
VISIT SITE

Comments

comments