ഡി.ടി.പി ഇന്‍ട്രൊഡക്ഷന്‍ സോഫ്റ്റ് വെയര്‍

ഇന്ന് ലേഔട്ടും, പ്രസന്റേഷനും മാറ്ററിനേക്കാള്‍ പ്രധാനപ്പെട്ടതാണ്. അതുകൊണ്ട് തന്നെ ഡി.ടി.പി ക്ക് കാര്യമായ സാധ്യതയും ഉണ്ട്. ബ്രോഷറുകള്‍, പാംലെറ്റുകള്‍, ലെറ്റര്‍ ഹെഡുകള്‍ എന്നിവ മികച്ച രീതിയില്‍ നിര്‍മ്മിക്കാന്‍ മൈക്രോസോഫ്റ്റ് വേഡിനേക്കാള്‍ മികച്ച പ്രോഗ്രാമുകള്‍ വേണം.
ഇത്തരത്തിലൊന്നാണ് Springpublisher.
ഇത് പെയ്ഡാണെങ്കിലും ഒരു ലോസൈസ് ഫ്രീ വേര്‍ഷനുണ്ട്.
ഡി.ടി.പിയില്‍ ഉപയോഗിക്കുന്ന ക്വാര്‍ക്ക് എക്‌സ്പ്രസ്, ഇന്‍ഡിസൈന്‍, പേജ് മേക്കര്‍ തുടങ്ങിയവയ്ക്ക് ഒരു ഇന്‍ട്രൊഡക്ഷനായി ഇത് ഉപയോഗിക്കാം.