യൂട്യൂബ് വിഡിയോ സോഫ്റ്റ് വെയറില്ലാതെ ഡൗണ്‍ലോഡ് ചെയ്യാം

യുട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ നിരവധി സോഫ്റ്റ് വെയറുകള്‍ നിലവില്‍ ലഭ്യമാണ്. എന്നാല്‍ പ്രത്യേകിച്ച് ഒരു സോഫ്റ്റ് വെയറുമില്ലാതെ യുട്യൂബ് വിഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഒരു വിദ്യയിതാ.
നിങ്ങള്‍ യൂട്യൂബില്‍ കയറി വീഡിയോയില്‍ ക്ലിക്ക് ചെയ്ത് കഴിഞ്ഞാല്‍ അതിന്റെ യു.ആര്‍എല്‍ അഡ്രസ് ബാറിലുണ്ടാവുമല്ലോ. അതില്‍ youtue എന്നതിന് മുന്നിലായി kick എന്നുകൂടി ചേര്‍ക്കുക. അതായത് www.kickyoutube.com/
ഇങ്ങനെ ചെയ്ത് എന്റര്‍ നല്കിയാല്‍ നിങ്ങള്‍ ഒരു സൈറ്റിലേക്ക് പോവുകയും അവിടെ വേണ്ടുന്ന ഫോര്‍മാറ്റ് നല്കി വീഡിയോ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം.