ടോറന്റ് ഫയലുകള്‍ ക്ലയന്റ് ഇല്ലാതെ ഡൗണ്‍ലോഡ് ചെയ്യാംടോറന്റുകള്‍ ഉപയോഗിക്കുമ്പോള്‍ ക്ലയന്റ് പ്രോഗ്രാം റണ്‍ ചെയ്യാതെ തന്നെ ഫയലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും.
ഇതിന് ഇന്റര്‍നെറ്റ് ഡൗണ്‍ലോഡ് മാനേജര്‍ ആദ്യം ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
ടോറന്റ് ഫയലിന്റെ ലിങ്ക് കോപ്പി ചെയ്യുക
Zbigz.com സന്ദര്‍ശിക്കുക. അതില്‍ ലിങ്ക് പേസ്റ്റ് ചെയ്യുക
Go free എന്നിടത്ത് ക്ലിക്ക് ചെയ്യുക

Comments

comments