ഗൂഗിള്‍ ബുക്കുകള്‍ ഡൗണ്‍ലോഡ് ചെയ്യാം


അനേകായിരം പുസ്തകങ്ങളുടെ ശേഖരമാണല്ലോ ഗൂഗിള്‍ ബുക്ക്സ്. പല വിദേശ പുസ്തകങ്ങളുടെയും ഹാര്‍ഡ് കോപ്പി വില കൊടുത്ത് വാങ്ങുക എന്നത് പലപ്പോഴും താങ്ങാവുന്നതിനുമപ്പുറത്താവും. അതിനൊരു പരിഹാരമാണ് ഓണ്‍ലൈന്‍ ബുക്കുകള്‍. ഗൂഗിള്‍ ബുക്ക് സ്റ്റോറില്‍ നിന് പുസ്തകങ്ങള്‍‌ ഫ്രീയായി ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന ഒരു വിദ്യയാണ് ഇവിടെ പറയുന്നത്.
Google books - Compuhow.com

ആദ്യം ഈ ലിങ്കില്‍ പോവുക.

http://books.google.co.in/bkshp?hl=en&tab=wp

ഏത് ബുക്കാണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന് സെര്‍ച്ച് ചെയ്ത് കണ്ടെത്തുക.
തുടര്‍ന്ന് ഗൂഗിള്‍ ബുക്ക് ഡൗണ്‍ലോഡര്‍ തുറന്ന് അവിടെ യു.ആര്‍.എല്‍ നല്കുക.
Google book - Compuhow.com

start ബട്ടണില്‍ ക്ലിക്ക് ചെയ്ത് ഡൗണ്‍ലോഡിങ്ങ് ആരംഭിക്കാം.

DOWNLOAD

Comments

comments