ഡിസ്‌കണക്ട് മി – ട്രാക്കിങ്ങ് തടയാം


സൈറ്റുകള്‍ വഴി മാല്‍വെയറുകളുടെ ഭീഷണിയും, പിഷിങ്ങും ഇന്ന് സര്‍വ്വസാധാരണമാണ്. ചില സൈറ്റുകളിലെ വിഡ്ജറ്റുകള്‍ ഇത്തരത്തില്‍ പ്രവര്‍ത്തിക്കുന്നവയാണ്. disconnect me എന്ന ടൂളുപയോഗിച്ച് നിങ്ങള്‍ ഇത്തരത്തില്‍ ട്രാക്ക് ചെയ്യപ്പെടുന്നത് തടയാന്‍ സാധിക്കും.
ഗുഗിള്‍ ക്രോം ബ്രൗസറില്‍ ഉപയോഗിക്കാവുന്ന ഒരു ടൂളാണ് ഇത്. ഇത് ഇന്‍സ്റ്റാള്‍ ചെയ്താല്‍ കുക്കികള്‍ നിങ്ങളുടെ ആക്ടിവിറ്റീസ് ട്രാക്ക് ചെയ്യുന്നത് തടയാം.
തടയപ്പെടുന്ന കുക്കികള്‍ കാണാനും സാധിക്കും.
https://disconnect.me/

Comments

comments