വിന്‍ഡോസ് 7 ല്‍ ടാസ്‌ക് മാനേജര്‍ ഡിസേബിള്‍ ചെയ്യാം


വിന്‍ഡോസ് 7 ല്‍ വളരെ എളുപ്പത്തില്‍ ടാസ്‌ക് മാനേജര്‍ ഡിസേബിള്‍ ചെയ്യാം.
start എടുത്ത് run ല്‍ gpedit.msc എന്ന് നല്കുക.
user configurations > Administrative templates > system > Ctrl+alt+del ഒപ്ഷന്‍ എടുക്കുക.
വലത് വശത്ത് Remove task manager എന്ന് കാണുന്നിടത്ത് ഡബിള്‍ക്ലിക്ക് ചെയ്ത് Enabled ആക്കുക.OK നല്കുക.

Comments

comments