ഓട്ടോ ആക്ടിവേഷന്‍ എനേബിള്‍-,ഡിസേബിള്‍ ചെയ്യാം


വിലകൊടുത്ത് വാങ്ങേണ്ടുന്ന ചില പ്രോഗ്രാമുകള്‍ക്ക് ട്രയല്‍ വേര്‍ഷന്‍ ലഭ്യമാണ്. പ്രോഗ്രാം ഉപയോഗിച്ച് അതിന്റെ മികവ് മനസിലാക്കുന്നതിനായാണ് നിര്‍മ്മാതാക്കള്‍ ട്രയല്‍ വേര്‍ഷന്‍ നല്കുന്നത്. ഇവ ഇന്‍സ്റ്റാള്‍ ചെയ്താല്‍ നിശ്ചിത ഫ്രീ യുസേജ് കാലാവധി കഴിഞ്ഞാല്‍ ആക്ടിവേഷനായി പ്രൊഡക്ട് കീ നല്കാനായി ആവശ്യപ്പെടും. ഇതാണ് ഓട്ടോആക്ടിവേഷന്‍ സിസ്റ്റം. പലപ്പോഴും ഇത് ഒരു ശല്യമായി മാറും. ഈ മെസേജ് ഡിസേബിള്‍ ചെയ്യാം
വിന്‍ഡോസ് 7 ല്‍ ഇത് ചെയ്യാന്‍ ആദ്യം Windows key+R എന്ന് സെര്‍ച്ച് ബോക്സില്‍ നല്കുക.
ഇനി തുറന്ന് വരുന്ന ബോക്സില്‍ യെസ് നല്കുക.

രജിസ്ട്രി എഡിറ്ററില്‍
HKEY_LOCAL_MACHINESOFTWAREMicrosoftWindows NTCurrentVersionSoftwareProtection PlatformActivation. കാണുക.
വലത് വശത്തെ പാനലില്‍ Manual റൈറ്റ് ക്ലിക്ക് ചെയ്ത് മോഡിഫൈ സെലക്ട് ചെയ്യുക

വാല്യു ഡാറ്റ ബോക്സില്‍ 0 എനേബിള്‍ ചെയ്യാനും അല്ലെങ്കില്‍ 1 ഡിസേബിള്‍ ചെയ്യാനും നല്കുക.
എന്റര്‍ അടിച്ച് സിസ്റ്റം റീബൂട്ട് ചെയ്യുക

Comments

comments