സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജൂറിയില്‍ നിന്ന് മധുപാല്‍ രാജിവച്ചു


സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതിയില്‍ നിന്ന് സംവിധായകന്‍ മധുപാല്‍ രാജിവച്ചു. അവാര്‍ഡിനായി സമര്‍പ്പിക്കപ്പെട്ട ചലച്ചിത്രങ്ങളില്‍
രണ്ട് ചിത്രങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചതിനാലാണ് സമിതിയില്‍ നിന്ന് പിന്മാറുന്നതെന്ന് മധുപാല്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു. ഇക്കാര്യം വെള്ളിയാഴ്ച രാത്രി തന്നെ മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ രേഖാമൂലം അറിയിച്ചുവെന്നും മധുപാല്‍ പറഞ്ഞു.

Comments

comments