ദിലീപും ജിത്തുവും വീണ്ടും ഒന്നിക്കുന്നു


Dileep and Jithu to team up again

മൈ ബോസിന്‍റെ സൂപ്പര്‍ വിജയത്തിനു ശേഷം ദിലീപും ജിത്തു ജോസഫും വീണ്ടും ഒന്നിക്കുന്നു. ഫാന്റസി രീതിയിലുള്ള ഒരു ഫാമിലി എന്റർടൈനറിലാണ് ഇരുവരും ഒന്നിക്കുന്നത്. മൂന്ന് നായികമാരായിരിക്കും ചിത്രത്തിലുണ്ടാവുക. നായികമാരാരെയും തീരുമാനിക്കുന്നതേയുള്ളൂ. മൈ ബോസില്‍ ദിലീപിന്‍റെ നായിക മംമ്ത മോഹന്‍ദാസ് ആയിരുന്നു. ജിത്തു ജോസഫിന്‍റെ മോഹന്‍ലാല്‍ ചിത്രം ദൃശ്യം വന്‍ പ്രദര്‍ശന വിജയം നേടിക്കൊണ്ടിരിക്കുകയാണ്.

English Summary : Dileep and Jithu to team up again

Comments

comments