എംപ്റ്റി ഫോള്‍ഡറുകള്‍ ഡെലീറ്റ് ചെയ്യാം


പെട്ടന്ന് കാണാത്തതും, ശ്രദ്ധിക്കാത്തതുമായ അനേകം എംപ്റ്റി ഫോള്‍ഡറുകള്‍ ഒരു പക്ഷേ നിങ്ങളുടെ കംപ്യൂട്ടറില്‍ കണ്ടേക്കാം. ഉപയോഗമില്ലാത്ത ഇത്തരം ഫോള്‍ഡറുകള്‍ എളുപ്പത്തില്‍ ഡെലീറ്റ് ചെയ്യാന്‍ സഹായിക്കുന്ന ടൂളാണ് DelEmpty.
ഫ്രീ ക്ലീന്‍ അപ് യൂട്ടിലിറ്റിയായ ഇത് വളരെ എളുപ്പത്തില്‍ ഇക്കാര്യം ചെയ്യാനുപകരിക്കുന്നതാണ്.

എല്ലാ വിന്‍ഡോസ് വേര്‍ഷനുകളിലും റണ്‍ ചെയ്യുന്ന ഈ ടൂളിന് 211 കെ.ബി മാത്രമേ സൈസുള്ളു. ഇതുപയോഗിച്ച് ഡ്രൈവുകള്‍ സ്കാന്‍ ചെയ്യുകയും, ഫോള്‍ഡറുകള്‍ ഡെലീറ്റ് ചെയ്യുകയും ചെയ്യാം.
Download

Comments

comments